തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
തൊടുപുഴ പ്രാദേശിക വാര്‍ത്തകളിലൂടെ
mangalam
mathrubhumi
manoramaonline
www.timelynews.net
2012, ജൂലൈ 6, വെള്ളിയാഴ്‌ച
തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ വര്‍ണോത്സവ് 2012 കലാമാമാങ്കത്തിന് തുടക്കമായി
തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ വര്‍ണോത്സവ് 2012 കലാമാമാങ്കത്തിന് തുടക്കമായി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളുടെ ലോഗോ പ്രകാശനം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബെന്നോ നിര്‍വഹിച്ചു. കലാപരിപാടികളുടെ ഉദ്‌ഘാടനം സിസ്റ്റര്‍ ഡിവോഷ്യ നിര്‍വഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് വിശിഷ്‌ടാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് തോമസ്‌കുട്ടി കുര്യന്‍, ആര്‍ട്‌സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഷീന ആന്റണി, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് ബാലന്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ഫിയോണ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ