തൊടുപുഴ ഉപാസനയില്‍ സിസിലായമ്മ പെരുമ്പനാനിയുടെ മിഷേലിന്റെ
കഥ കുട്ടികളുടെ നോവല്‍ ഡോ. ജോഷി വര്‍ഗീസ്, റവ. ഡോ. ആല്‍ബര്‍ട്ട്
നമ്പ്യാപറമ്പിലിനു നല്‍കി പ്രകാശനം ചെയ്‌തു. അച്ചാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ആരതി ഗോപാല്‍, ഇന്ദിരാ രവീന്ദ്രന്‍, കൃഷ്‌ണന്‍കുട്ടി തൊടുപുഴ, വില്‍സണ്‍ ജോസഫ്,
രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍, സുകുമാരന്‍ കോടിക്കുളം, എസ്.ബി പണിക്കര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ