കെഎസ്‌ടിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍
നയങ്ങള്‍ക്കെതിരേ കെഎസ്‌ടിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്‌ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഎം സംസ്ഥാന കമ്മറ്റിയംഗം
കെ.പി മേരി ഉദ്‌ഘാടനം നിര്‍വഹിച്ചു. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം
പി.എന്‍ സജീവന്‍, ജില്ലാ പ്രസിഡന്റ് ഇ.ജെ രാജന്‍, റ്റി.എം സുബൈര്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു. വി.പി പുരുഷോത്തമന്‍, സി.യേശുദാസ്, ഷാമോന്‍ ലൂക്ക്, എ.എന്‍ ഷാജഹാന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ