ശിശുസൗഹൃദ ക്ലാസ് മുറികളുടെ ജില്ലാതല ഉദ്‌ഘാടനം പടി.കോടിക്കുളം ഗവ. ഹൈസ്‌കൂളില്‍ പി.ടി തോമസ് എം.പി നിര്‍വഹിച്ചു
ശിശുസൗഹൃദ ക്ലാസ് മുറികളുടെ ജില്ലാതല ഉദ്‌ഘാടനം
പടി.കോടിക്കുളം ഗവ. ഹൈസ്‌കൂളില്‍ പി.ടി തോമസ് എം.പി നിര്‍വഹിച്ചു.
വിദ്യാലയങ്ങള്‍ക്കുള്ള ചെക്കുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഇന്ദു സുധാകരന്‍ നിര്‍വഹിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി
അരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി
ദാമോദരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അനില ജോര്‍ജ്ജ്, എസ്‌എസ്‌എ ജില്ലാ
പ്രോജക്‌ട് ഓഫീസര്‍ വി.എന്‍ ഷാജി, എഞ്ചിനീയര്‍ ജോസ് മാത്യു, ഡയറ്റ്
പ്രിന്‍സിപ്പല്‍ ആര്‍. പ്രസന്നകുമാരന്‍ പിള്ള, വിവിധ ജനപ്രതിനിധികളായ ജോമിതോമസ്,
ജോര്‍ലി റോബിന്‍, ബിന്ദു പ്രസന്നന്‍, സിജു ഭാസ്‌കരന്‍, അജീഷ് നാരായണന്‍, ഡിഇഒ മരിയ
മാത്യു, എഇഒ കെ.കെ രാജന്‍, ബിപിഒ ബിജു തങ്കപ്പന്‍, പിടിഎ പ്രസിഡന്റ് കെ കെ ഷാജി,
എം.പിടിഎ ചെയര്‍പേഴ്‌സണ്‍ സുജ സലിംകുമാര്‍, ഹെഡ്‌മിസ്‌ട്രസ് പി.എം ലില്ലി,
സ്റ്റാഫ് സെക്രട്ടറി പി.കെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ