കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ വ്യത്യസ്തമായ അനുഭവമായി. അദ്ധ്യാപികമാരായ എസ്.പുഷ്പവല്ലി, അനുപമ സി. രാജു എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളില്‍ പൗരബോധം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് പാലപ്പിള്ളി പറഞ്ഞു.
2012, ജൂലൈ 23, തിങ്കളാഴ്ച
കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ വ്യത്യസ്തമായ അനുഭവമായി. അദ്ധ്യാപികമാരായ എസ്.പുഷ്പവല്ലി, അനുപമ സി. രാജു എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളില്‍ പൗരബോധം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് പാലപ്പിള്ളി പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അത് നാന്നായി. കുട്ടികളിൽ കൊച്ചിലേ ജനാധിപത്യബോധം ഉണ്ടാകട്ടെ!
മറുപടിഇല്ലാതാക്കൂ