ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ വികസനപദ്ധതിയില്‍
ഉള്‍പ്പെടുത്തിയ അംഗവാടികുട്ടികള്‍ക്കുള്ള കുടവിതരണം പഞ്ചായത്ത് തല ഉദ്‌ഘാടനം
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
എം.മോനിച്ചന്‍ നിര്‍വഹിച്ചു. കാഞ്ഞാര്‍ അംഗന്‍വാടിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക്
മെമ്പര്‍ ബിന്ദു ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത്
ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ അബ്‌ദുള്‍ നിസാര്‍ മുഖ്യപ്രഭാഷണം
നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.എം കദീജ, അംഗന്‍വാടി ടീച്ചര്‍മാരായ പി.ജെ
സരസമ്മ, ജമീല എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ