ലയണ്‍സ് ക്ലബ് തൊടുപുഴ റിവര്‍വാലിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം
ലയണ്‍സ് ക്ലബ് തൊടുപുഴ റിവര്‍വാലിയുടെ ഭാരവാഹികളുടെ
സ്ഥാനാരോഹണം മൂണ്‍ലിറ്റ് റീജന്‍സിയില്‍ നടന്നു. മുന്‍ ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍
കുര്യന്‍ജോണ്‍ നേതൃത്വം നല്‍കി. പ്രസിഡന്റായി വിന്‍സെന്റ് തോമസും സെക്രട്ടറിയായി
ജോണ്‍ കുര്യനും ട്രഷററായി ജോണ്‍സണ്‍ പാണങ്കാട്ടും ചുമതലയേറ്റു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ