ഐഎംഎയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ഡോക്‌ടേഴ്‌സ് ദിനാചരണം നടത്തി. ഐഎംഎ പ്രസിഡന്റ് ഡോ. ഇ.വി ജോര്‍ജ്ജ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അവാര്‍ഡ് ജേതാക്കളായ നഴ്‌സുമാരായ രാധാമണി, പി.ജെ ത്രേസ്യാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐഎംഎ സെക്രട്ടറി ഡോ. ദീപക് ജോസഫ് ചാഴികാടന്‍, ഡോ. റെജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
2012, ജൂലൈ 2, തിങ്കളാഴ്‌ച
ഡോക്‌ടേഴ്‌സ് ദിനാചരണം
ഐഎംഎയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ഡോക്‌ടേഴ്‌സ് ദിനാചരണം നടത്തി. ഐഎംഎ പ്രസിഡന്റ് ഡോ. ഇ.വി ജോര്‍ജ്ജ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അവാര്‍ഡ് ജേതാക്കളായ നഴ്‌സുമാരായ രാധാമണി, പി.ജെ ത്രേസ്യാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐഎംഎ സെക്രട്ടറി ഡോ. ദീപക് ജോസഫ് ചാഴികാടന്‍, ഡോ. റെജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ