വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ഹാജിറ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഗോപാലകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, ജില്ലാ പ്രസിഡന്റ് എ.എന്‍. ചന്ദ്ര ബാബു, വൈസ് പ്രസിഡന്റ് പി.എസ്. വിനയന്‍ എന്നിവര്‍ സംസാരിച്ചു.
2012, ജൂലൈ 30, തിങ്കളാഴ്‌ച
കൂട്ടധര്‍ണ നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ഹാജിറ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഗോപാലകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, ജില്ലാ പ്രസിഡന്റ് എ.എന്‍. ചന്ദ്ര ബാബു, വൈസ് പ്രസിഡന്റ് പി.എസ്. വിനയന്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ