തൊടുപുഴയില്‍ നടക്കുന്ന കൈരളി മെഗാസ്റ്റാര്‍ ഷോയുടെ സ്വാഗതസംഘം രൂപീകരണയോഗം തൊടുപുഴയില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രഫ. കെ.ഐ ആന്റണി, പ്രഫ. എം.ജെ ജേക്കബ്, എ. രാധാകൃഷ്‌ണന്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍, സുബൈദ സെയ്‌തുമുഹമ്മദ്, ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, പി പി സാനു, കെ കെ കൃഷ്‌ണപിള്ള, പി പി ജോയി, വി വി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
2012, ജൂലൈ 30, തിങ്കളാഴ്‌ച
സ്വാഗതസംഘം രൂപീകരണയോഗം
തൊടുപുഴയില്‍ നടക്കുന്ന കൈരളി മെഗാസ്റ്റാര്‍ ഷോയുടെ സ്വാഗതസംഘം രൂപീകരണയോഗം തൊടുപുഴയില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രഫ. കെ.ഐ ആന്റണി, പ്രഫ. എം.ജെ ജേക്കബ്, എ. രാധാകൃഷ്‌ണന്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍, സുബൈദ സെയ്‌തുമുഹമ്മദ്, ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, പി പി സാനു, കെ കെ കൃഷ്‌ണപിള്ള, പി പി ജോയി, വി വി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ