തൊടുപുഴ : ചാലാശേരി
കൊടിയംപുരയിടത്തില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി.
സംസ്‌കാരം നാളെ 10നു ചാലാശേരി വിശുദ്ധ പത്താംപിയൂസ് പള്ളിയില്‍. പരേത നെടിയശാല
നാക്കുഴിക്കാട്ട് കുടുംബാംഗം. മക്കള്‍: അന്നക്കുട്ടി, ജോസഫ് (റിട്ട. സെക്രട്ടറി,
ആലക്കോട് സഹകരണ ബാങ്ക്), മേരി, എല്‍സമ്മ, ത്രേസ്യാമ്മ, ജോര്‍ജ് (റിട്ട.
എക്‌സൈസ് പുല്‍പ്പിള്ളി), സിസ്റ്റര്‍ ടെറസിന്‍ സിഎസ്‌എന്‍ (പ്രൊവിന്‍ഷ്യല്‍
സുപ്പീരിയര്‍ അലഹബാദ്), ഇമ്മാനുവല്‍ (ഫെഡറല്‍ ബാങ്ക് വഴിത്തല). മരുമക്കള്‍:
പരേതനായ ജോസഫ് മണ്ണാര്‍തോട്ടത്തില്‍ (പുല്‍പ്പിള്ളി), ത്രേസ്യാക്കുട്ടി
ഉണ്ടശാംപറമ്പില്‍ (രാമപുരം), ആഗസ്‌തി തളിപ്പറമ്പില്‍ (ചേലച്ചുവട്), മാത്യു
പുതുക്കള്ളില്‍ (ചിലവ്), ജോര്‍ജ് ഓടയ്‌ക്കല്‍ (ചുരുളി), മേരി ഉണ്ടശാംപറമ്പില്‍
(പുല്‍പ്പള്ളി), ബ്രിജിറ്റ് കളപ്പുരയ്‌ക്കല്‍ കോടിക്കുളം (ആലക്കോട് സഹകരണ
ബാങ്ക്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ