തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ മലയാള മനോരമ വായന കളരി ആരംഭിച്ചു. ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴയുടെ സഹകരണത്തോടെയാണ്‌പദ്ധതി ആരംഭിച്ചത്. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോ ജോസ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ജയിംസ് ടി.മാളിയേക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മോനിപ്പിള്ളി, മലയാള മനോരമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
2012, ജൂലൈ 28, ശനിയാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ