ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു
ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ
ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചേറ്റൂര്‍
അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാഷ്‌ട്രദീപിക ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ തോമസ്
മലേക്കുടി ഉദ്‌ഘാടനം ചെയ്‌തു. ഡിസിഎല്‍ സംസ്ഥാന പി.ആര്‍.ഒ ഫാ. പോള്‍ മണവാളന്‍
സന്ദേശം നല്‍കി. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, വര്‍ഗീസ്
കൊച്ചുകുന്നേല്‍, എസ്. അബ്‌ദുള്‍ഖാദര്‍ കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസിഎല്‍ കോട്ടയം പ്രവിശ്യാ കോ ഓര്‍ഡിനേറ്റര്‍ പി.ടി തോമസ് സ്വാഗതവും തൊടുപുഴ
മേഖലാ ഓര്‍ഗനൈസര്‍ തോമസ് കുണിഞ്ഞി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ