വിവാഹം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഫാ. സണ്ണി നമ്പ്യാപറമ്പില്‍ ആശീര്‍വദിച്ചു
തൊടുപുഴ കാഞ്ഞിരമറ്റം മാറാട്ടുകളം ജോസഫ് - ത്രേസ്യാ
ദമ്പതികളുടെ മകനും മാധ്യമംഇടുക്കി ബ്യൂറോ ഉദ്യോഗസ്ഥനുമായ സന്തോഷ് ജോസഫും ഈസ്റ്റ്
കലൂര്‍ പള്ളിത്താഴത്ത് പരേതനായ ജോണ്‍ - ലൈസാമ്മ ദമ്പതികളുടെ മകള്‍ ജോസ്‌നയും
തമ്മിലുള്ള വിവാഹം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഫാ. സണ്ണി നമ്പ്യാപറമ്പില്‍
ആശീര്‍വദിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ