അവാര്‍ഡ് ഇടുക്കി വിഷനിലെ അനില്‍ ശിവറാമിന് മന്ത്രി പി.ജെ ജോസഫ് സമ്മാനിച്ചു
നേതാജി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഇടുക്കി
ജില്ലയിലെ മികച്ചമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇടുക്കി വിഷനിലെ അനില്‍
ശിവറാമിന് മന്ത്രി പി.ജെ ജോസഫ് സമ്മാനിച്ചു. ദീപിക പത്രാധിപ സമിതിയംഗമായിരുന്ന
പി.പി സ്‌കറിയയുടെ സ്‌മരണാര്‍ത്ഥമാണ് അവാര്‍ഡ് നല്‍കിയത്. തൊടുപുഴ സിസിലിയ
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. റോഷി
അഗസ്റ്റിന്‍ എംഎല്‍എ, പ്രഫ. എം.ജെ മാത്യു, വി.റ്റി തോമസ്, കെ. ഫ്രാന്‍സിസ്
ജോര്‍ജ്ജ്, പി.സി ജോസഫ്, ജോണി പൂമറ്റം, അഡ്വ. എം.എം മാത്യു, ഇ.പി മുക്കൂട്ടുതറ,
റ്റി. ജെ ജേക്കബ്, ഒ.ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് അനില്‍
കെ. ശിവറാം മറുപടി പറഞ്ഞു.
congraguts for u r inteligent and dedicated creation.....
മറുപടിഇല്ലാതാക്കൂ