റംസാന്‍ ഓണച്ചന്ത ബാങ്ക് ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ റംസാന്‍ ഓണച്ചന്ത
ബാങ്ക് ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.എം ബാബു
ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍മാരായ കെ. സലിംകുമാര്‍, ആര്‍. ഹരി, സെക്രട്ടറി
പി.ജെ ജയിംസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ