ജന്മനക്ഷത്രക്കല്ലുകള്‍ വിദഗ്‌ധ ജ്യോത്സ്യന്റെ സഹായത്തോടെ
തെരഞ്ഞെടുക്കുവാനുള്ള സൗകര്യം തൊടുപുഴ ഭീമയില്‍ ഒരുക്കിയതായി മാനേജര്‍ പറഞ്ഞു.
ജാതകമോ കൃത്യമായ ജനനസമയമോ അറിയിച്ചാല്‍ ജന്മനക്ഷത്രക്കല്ലുകള്‍ തെരഞ്ഞെടുക്കാനാകും.
പ്രശസ്‌ത ജ്യോത്സ്യന്‍ ഡോ. പി. ബി രാജേഷാണ് തൊടുപുഴ ഭീമയില്‍ സൗജന്യ സേവനം
നല്‍കുന്നത്. ജന്മനക്ഷത്രക്കല്ലുകള്‍ ഒട്ടേറെ പ്രത്യേകതയുള്ളവയാണെന്ന്
ജ്യോത്സ്യന്‍ പി.ബി രാജേഷ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ