തൊടുപുഴ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വ്വീസ് പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് നിര്‍വഹിച്ചു. ലയണ്‍സ് മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റിയാസ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. ജോ ജോസ് പ്രസിഡന്റ്, ശരത് യു നായര്‍ (സെക്രട്ടറി), കെ രാമചന്ദ്രന്‍ ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി. മുന്‍ ഭാരവാഹികളായ ആര്‍. ജയശങ്കര്‍, സുനില്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, ജൂലൈ 2, തിങ്കളാഴ്‌ച
ലയണ്‍സ് ഭാരവാഹികള്‍ ചുമതലയേറ്റു
തൊടുപുഴ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വ്വീസ് പ്രോജക്‌ടുകളുടെ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് നിര്‍വഹിച്ചു. ലയണ്‍സ് മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റിയാസ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. ജോ ജോസ് പ്രസിഡന്റ്, ശരത് യു നായര്‍ (സെക്രട്ടറി), കെ രാമചന്ദ്രന്‍ ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി. മുന്‍ ഭാരവാഹികളായ ആര്‍. ജയശങ്കര്‍, സുനില്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ