2011, ജൂലൈ 5, ചൊവ്വാഴ്ച
ജിലു ജോസഫിനെ അഭിനന്ദിച്ചു
മൂലമറ്റം : മഹാത്മാഗാന്ധി സര്‍വ്വകലാശാല ബി.സി.എ. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മൂലമറ്റം ഓലിക്കല്‍ ജിലു ജോസഫിനെ വീട്ടിലെത്തി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. അഭിനന്ദിച്ചു. ആസ്‌കോ ബാങ്ക് ചെയര്‍മാന്‍ ടോമി വാളികുളം, എ.ഡി മാത്യു, ടോമി നാട്ടുനിലം, ക്രിസ്റ്റി മാത്യു, കെ.എം. ജലാലുദ്ദീന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചേര്‍പ്പുങ്കല്‍ ബി.വി.എം. ഹോളി ക്രോസ് കോളേജ് വിദ്യാര്‍ത്ഥിനിയായ ജിലു ദീപിക കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ജോസഫ് ഓലിക്കല്‍-ജാന്‍സി ദമ്പതികളുടെ മകളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ