2011, ജൂലൈ 8, വെള്ളിയാഴ്‌ച
റോസ മിസ്റ്റിക്ക ബ്യൂട്ടികെയര്‍ ആന്റ് ഹെയര്‍ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ : ഹെഡ്‌പോസ്റ്റ് ഓഫീസിനു സമീപം കളരിക്കല്‍ ബില്‍ഡിംഗില്‍ റോസ മിസ്റ്റിക്ക ബ്യൂട്ടികെയര്‍ ആന്റ് ഹെയര്‍ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള റോസ മിസ്റ്റിക്കയുടെ ഉദ്‌ഘാടനം സോവ ജേക്കബ് കളരിക്കല്‍ നിര്‍വഹിച്ചു. ഔസേഫ് ജോണ്‍ പുളിമൂട്ടില്‍, ഡോ. ദീപക് കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കിന്‍ ട്രീറ്റ്‌മെന്റ്, സ്‌ട്രെയിറ്റനിംഗ്, കളറിംഗ്, സ്‌ട്രീക്കിംഗ്, ഹെയര്‍സ്‌പാ, ബ്രൈഡല്‍ മേക്ക് ഓവേഴ്‌സ് തുടങ്ങി വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ