2011, ജൂലൈ 20, ബുധനാഴ്‌ച
നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് ഒരാള്‍ മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ തൊടുപുഴ - മൂവാറ്റുപുഴ റോഡില്‍ അച്ചന്‍കവലയ്‌ക്കു സമീപം ഉണ്ടായ അപകടത്തില്‍ കൊടുവേലി മാണിക്കല്‍ ബേബിജോണ്‍ (48) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഡോണ്‍ (17), ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റു. ബേബിയുടെ സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന് കൊടുവേലി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കൊടുവേലി ആലിലക്കുഴി കുടുംബാംഗമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ