2011, ജൂലൈ 6, ബുധനാഴ്‌ച
അന്നക്കുട്ടി നിര്യാതയായി.
വഴിത്തല കോലടി മുഴുത്തേറ്റ് പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ജൂലൈ എട്ട് വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കോലടി സെന്റ് തോമസ് പള്ളിയില്‍. പരേത അരിക്കുഴ ആര്യപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: എം.വി ജോണ്‍(റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്‌ഇബി), ലീലാമ്മ (ഇറ്റലി), എം.വി മാത്യു, എം.വി ജോര്‍ജ്ജ് (എം.എ.സി.ടി, വടകര),എം വി. ജോസ്, ജോയി വര്‍ഗീസ് (യുഎസ്‌എ), ഗ്രേസി വര്‍ഗീസ്, (കുവൈറ്റ്), വിന്‍സന്റ് വര്‍ഗീസ്(എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി). മരുമക്കള്‍: ബിനിയമ്മ പുളിക്കല്‍, കോതമംഗലം (ന്യൂമാന്‍ കോളേജ് തൊടുപുഴ), അറ്റിലിയോ ഗാജാ (ഇറ്റലി), ത്രേസ്യാമ്മ കല്ലോലിക്കല്‍ (മുതലക്കോടം), വത്സമ്മ പുരയ്‌ക്കല്‍ പാറക്കടവ് (ടീച്ചര്‍, സെന്റ് ആന്റണീസ് സ്‌കൂള്‍, വടകര), മേരി അയ്യങ്കോലില്‍ (കല്ലൂര്‍ക്കാട്), മേരി മാറാപ്പിള്ളില്‍, പൈങ്ങോട്ടൂര്‍ (യുഎസ്‌എ), തോമസ് അരീക്കാട്ടില്‍ (ഇലഞ്ഞി), സിജി ചിറയില്‍പുത്തന്‍പുര, ആലപ്പുഴ (കൃഷി ഓഫീസര്‍, വെള്ളിയാമറ്റം)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ