2011, ഡിസംബർ 16, വെള്ളിയാഴ്‌ച

തൊടുപുഴ : തൊമ്മന്‍കുത്ത്‌ പാലത്തിങ്കല്‍ പി. എന്‍. ആന്റണിയുടെ ഭാര്യ റോസമ്മ (പൊന്നമ്മ - 82) നിര്യാതയായി


റോസമ്മ (പൊന്നമ്മ - 82)
തൊടുപുഴ : തൊമ്മന്‍കുത്ത്‌ പാലത്തിങ്കല്‍ പി. എന്‍. ആന്റണിയുടെ ഭാര്യ റോസമ്മ (പൊന്നമ്മ - 82) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (ശനി) വൈകുന്നേരം 3.30ന്‌ തൊമ്മന്‍കുത്ത്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍. പരേത മേലമ്പാറ കലയത്തിനാല്‍ കുടുംബാംഗം. മക്കള്‍ : ശാന്തമ്മ, പരേതയായ ഓമന, ഫിലോമിന, ജോസഫ്‌ ആന്റണി (റിട്ട. ആര്‍.ഡി.ഒ.), ജെയിംസ്‌, ആന്റോ (ടീച്ചര്‍), റാണി, തങ്കച്ചന്‍ (സെക്രട്ടറി, മില്‍മ സൊസൈറ്റി). മരുമക്കള്‍ : തോമസ്‌ വടക്കേടത്ത്‌ (മേരിലാന്റ്‌), ദേവസ്യാച്ചന്‍ വടക്കേമുളഞ്ഞനാല്‍ (പയസ്‌മൗണ്ട്‌), മാത്യു തെക്കേമുറിയില്‍ (കോട്ടാങ്ങല്‍), ടോമി തോട്ടത്തിമ്യാലില്‍, എല്‍സമ്മ വന്യംപറമ്പില്‍ (തെക്കുംഭാഗം), ആനി കാവനപറമ്പില്‍ (പുതിയകാവ്‌), ആന്‍സി തുണ്ടത്തില്‍ (കൊടുവേലി), മിനി തോട്ടക്കര (മുളപ്പുറം).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ