2011, ഡിസംബർ 11, ഞായറാഴ്‌ച

കടന്തോട്ട്‌ ഫിനാന്‍സ്‌


കടന്തോട്ട്‌ ഫിനാന്‍സ്‌ തൊടുപുഴ ബ്രാഞ്ച്‌ പ്രവര്‍ത്തനം തുടങ്ങി. ജമിനി ടൂറിസ്റ്റ്‌ കോംപ്ലക്‌സില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മാരിയില്‍ കൃഷ്‌ണന്‍നായര്‍, ഇ എം ജോസ്‌, മാനേജിംഗ്‌ ഡയറക്‌ടര്‍ സജീ തോമസ്‌, പ്രൊഫ. അപ്രേം, അനു സജി തോമസ്‌, സിറിയക്‌ മാത്യു, ശ്രീനിവാസ പൈ, ആര്‍ രമേശ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ