2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ക്രിസ്‌മസ്‌ ആഘോഷം

തൊടുപുഴ പ്രതീക്ഷ ഭവനിലെ ക്രിസ്‌മസ്‌ ആഘോഷം വേറിട്ട അനുഭവമായി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഫ, ജെസ്സി ആന്റണി, ഫാ. ജോസ്‌ മോനിപ്പിള്ളി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന കൊന്നയ്‌ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ