തൊടുപുഴയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭാരത് അലുമിനിയം ഫാബ്രിക്കേഷന്റെ പുതിയ സംരംഭമായ ഭാരത് അലുമിനിയം കാഞ്ഞിരമറ്റം ബൈപാസ് ജംഗ്‌ഷനില്‍ കൃഷ്‌ണ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. കര്‍ട്ടണ്‍ ഫിറ്റിംഗ്‌സുകളുടെയും ഡോറുകളുടെയും ലാഡറുകളുടെയും വിപുലീകരിച്ച ഷോറൂമാണിത്. വര്‍ഷങ്ങളായി അലുമിനിയം ഫാബ്രിക്കേറ്റിംഗ് രംഗത്തെ പ്രവത്തന പരിചയമാണ് ഭാരതിന്റെ പ്രത്യേകത. കരിങ്കുന്നം വെട്ടുകല്ലേല്‍ ഷിജു തോമസാണ് മാനേജിംഗ് ഡയറക്‌ടര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ