2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശില്‍പശാല നടത്തി


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ച്‌ ജനപ്രതിനിധികള്‍ക്കായി ശില്‍പശാല നടത്തി. കോളേജ്‌ മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി. എം ജോസഫ്‌, കോളേജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, പ്രഫ, ജെസി ആന്റണി, ഡോണ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ