2011, ഡിസംബർ 3, ശനിയാഴ്‌ച

റോയ് സൈമണ്‍ സംക്കാരം വീഡിയോ കാണുക


എല്‍.ഐ.സി. തൊടുപുഴ ബ്രാഞ്ചിലെ ഏജന്റ്‌ ഒളമറ്റം കുഴിപ്പിള്ളില്‍ റോയി സൈമണ്‍ (41) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ ഇടുക്കി റോഡിലുള്ള പെട്രോള്‍ പമ്പിന്‌ സമീപമാണ്‌ അപകടം ഉണ്ടായത്‌. പെട്രോള്‍ പമ്പിലേക്ക്‌ തിരിയുന്നതിനിടയില്‍ ലോറി ഇടിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ചുങ്കം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. ഭാര്യ സുമി പിറവം കരിന്നാട്ടില്‍ കുടുംബാംഗമാണ്‌. മക്കള്‍: ആല്‍വിന്‍, സാല്‍വിന്‍. മാതാവ്‌ മേരി നെടിയശാല കുഴിപ്പിള്ളില്‍ കുടുംബാംഗമാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ