കൂറ്റന്‍ ക്രിസ്‌മസ് പപ്പാ കൗതുകമായി. തൊടുപുഴ കെ.പി ചാക്കോ ആന്റ് സണ്‍സ് ജൂവല്‍ എംപയറിലാണ് 30 അടി ഉയരമുള്ള ക്രിസ്‌മസ് പപ്പയെ ഒരുക്കിയിരിക്കുന്നത്. ഒന്നര മാസത്തെ പരിശ്രമം കൊണ്ടാണ് ഇതൊരുക്കിയതെന്ന് വിസ്‌മയ ആര്‍ട്ട് ഗാലറിയിലെ അന്‍സാര്‍ തൊടുപുഴ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ