2011, ഡിസംബർ 19, തിങ്കളാഴ്‌ച

ഇല്ലിമൂട്ടില്‍ ഓട്ടോ സ്‌പെയേഴ്‌സ്‌

ഇല്ലിമൂട്ടില്‍ ഓട്ടോ സ്‌പെയേഴ്‌സ്‌ പുതിയ ബില്‍ഡിംഗിലേക്ക്‌ മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. തൊടുപുഴ ബോയ്‌സ്‌ ഹൈസ്‌കൂള്‍ ജംഗ്‌ഷനില്‍ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ നിര്‍വഹിച്ചു. ഫാ. മാത്യു കുന്നത്ത്‌ ആശീര്‍വാദം നിര്‍വഹിച്ചു. എല്ലാവിധ ടൂവീലറുകളുടെയും സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ