2011, ഡിസംബർ 19, തിങ്കളാഴ്‌ച
ഗ്ലോബല്‍ ഗെയ്‌റ്റ് വെയ്‌സ് ഇംഗ്ലീഷ്‌അക്കാഡമി തൊടുപുഴ
ഗ്ലോബല്‍ ഗെയ്‌റ്റ് വെയ്‌സ് ഇംഗ്ലീഷ്‌അക്കാഡമി തൊടുപുഴ കെഎസ്‌ആര്‍ടിസി ജംഗ്‌ഷനു സമീപമുള്ള പുത്തിരി ടവേഴ്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. കെ. ജെ ജോസ്, സജിത് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഐഇഎല്‍ടിഎസ് സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇമിഗ്രേഷന്‍ വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെ ഗൈഡന്‍സും ഇവിടെ നിന്നും ലഭിക്കുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ