2011, ഡിസംബർ 7, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തൊടുപുഴ സീമാസ്‌



തൊടുപുഴ സീമാസ്‌ വസ്‌ത്രശാലയിലെ ജീവനക്കാര്‍ മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ റാലി നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ