2011, ഡിസംബർ 11, ഞായറാഴ്‌ച

നക്ഷത്ര വിപണി സജീവമായി



ക്രിസ്‌മസ്‌ വരവായതോടെ നക്ഷത്ര വിപണി സജീവമായി. തൊടുപുഴ പുതിയ ബസ്‌ സ്റ്റാന്റിന്‌ സമീപമുള്ള റോയല്‍ ഫാമിലി ഷോപ്പില്‍ നക്ഷത്രങ്ങള്‍ക്ക്‌ പുറമേ റെഡിമെയ്‌ഡ്‌ പുല്‍ക്കൂടുകളും, ക്രിസ്‌മസ്‌ ട്രീകളും വില്‍പ്പനയ്‌ക്ക്‌ എത്തിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ