2011, ഡിസംബർ 11, ഞായറാഴ്‌ച

കൈറ്റിയാനിക്കല്‍ കുടുംബയോഗം



കൈറ്റിയാനിക്കല്‍ കുടുംബയോഗം ചെറുതോട്ടിന്‍കര കൈറ്റിയാനിക്കല്‍ രാജു കെ ദാമോദരന്റെ വസതിയില്‍ നടന്നു. കെ എസ്‌ ഗോവിന്ദന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, എന്‍ ആര്‍ നാരായണന്‍, പി എസ്‌ രവീന്ദ്രനാഥ്‌, ശശി കാനാപ്പറമ്പില്‍, അജീഷ്‌ നാരായണന്‍, സിന്ധു പ്രസന്നന്‍, പി സി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ