തൊടുപുഴ വിമലാലയം കിന്റര്‍ഗാര്‍ട്ടനില്‍ ക്രിസ്‌മസ് ആഘോഷിച്ചു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി വികാരി ഫാ. മാത്യു കാക്കനാട്ട് ക്രിസ്‌മസ് സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ബിനു തോട്ടുങ്കല്‍, മദര്‍ സിസ്റ്റര്‍ ഗ്ലോറി, സിസ്റ്റര്‍ ബെന്നോ, സിസ്റ്റര്‍ പില്‍സി, സിസ്റ്റര്‍ എല്‍സിറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ