2011, ഡിസംബർ 23, വെള്ളിയാഴ്‌ച

പുല്‍ക്കൂട്‌ ശ്രദ്ധേയമായി

നെടിയശാലയില്‍ നിര്‍മ്മിച്ച പുല്‍ക്കൂട്‌ ശ്രദ്ധേയമായി. തമിഴ്‌നാട്‌ സ്വദേശികളായ തൊഴിലാളികളാണ്‌ മനോഹരമായ പുല്‍ക്കൂട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ