ദേശാഭിമാനി ഇടുക്കി ബ്യൂറോചീഫ് കെ ജെ മാത്യു നിര്യാതനായി
ദേശാഭിമാനി ഇടുക്കി ബ്യൂറോചീഫ് കെ ജെ മാത്യു നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 9 ഓടെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ