തൊടുപുഴ വിമല സ്‌കൂളിലെ സോഷ്യല്‍ വെല്‍ഫെയര്‍ക്ലബിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ് ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ബെഡ്‌ഷീറ്റുകളും കേക്കുകളും വിതരണം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ സുഷമ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബെന്നോ, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ്, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ